Posts

POWER OF DIALOGUE

Image
  Professor N. Radhakrishnan, Gandhian Scholar and former Director of Gandhi Smriti and Darshan Samiti, New Delhi. ( Reproduced below is a conversation Dr. Vedabhyas Kundu, Program Director of GSDS( New Delhi) had with Prof.Neelakanta Radhakrishnan, published recently in the book,  Peace and Nonviolence) Vedabhyas Kundu: In your dialogue with eminent peace scholar Daisaku Ikeda in the book Walking with the Mahatma: Gandhi For the Modern Times, Dr. Ikeda succinctly points out, "A master of dialogue, Mahatma Gandhi urged keeping the window of the mind open at all times." Please elaborate on the Gandhian approach to dialogue for peace. N Radhakrishnan: Thank you Dr. Vedabhyas for your reference to the much-talked-about  book that grew out of the dialogues Dr. Daisaku Ikeda, President of Soka Gakkai International, and I had over several years in different parts of the world on. Gandhi and contemporary world issues. It is significant that Dr. Ikeda, himself a master of dialo...

കേളപ്പജി - സമാധാന ദൂതനെന്നനിലയില്‍

Image
  കേരള ഗാന്ധി എന്ന പേരില്‍ കേരളം ആദരിക്കുന്ന ഗാന്ധിമാര്‍ഗ്ഗത്തിലെ ആചാര്യന്മാരില്‍ പ്രമുഖനായ കേളപ്പജിയുടെ 50-ാം സ്മരണാഞ്ജലി അവസരത്തില്‍ അദ്ദേഹത്തിന്റെ സംഭാവനയെക്കുറിച്ച് അനുസ്മരിക്കുന്നത് ഉചിതമായിരിക്കും.   1957 രണ്ട് പ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ക്കൂടി ഭാരതത്തില്‍ ആദ്യമായി ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നു. അതേവര്‍ഷം ആഗസ്റ്റ് 23 ന് കേരളവും കര്‍ണ്ണാടകവുമായുള്ള അതിര്‍ത്തി പ്രദേശമായ മഞ്ച്വേശരത്ത് നടന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് പുതിയ രൂപം നല്‍കുവാനും ജനങ്ങളില്‍ പുതിയ ഒരു ആവേശം സൃഷ്ടിച്ചുകൊണ്ട് സമത്വവും നീതിയും ഗ്രാമങ്ങളുടെ ഉയര്‍ച്ചയും ലക്ഷ്യമാക്കിക്കൊണ്ടുള്ള സര്‍വ്വോദയ ദര്‍ശനം പ്രാവര്‍ത്തികമാക്കുന്നതിനും ആചാര്യ വിനോബഭാവെ കേരളത്തില്‍ നടത്തിയ 128 ദിവസം നീണ്ടുനിന്ന ഒരു മഹല്‍ സംഭവത്തിന്റെ സമാപനദിവസമായിരുന്നു അന്ന്. കേളപ്പജിയുടെ നേതൃത്വത്തില്‍ പാറശാല മുതല്‍ മഞ്ചേശ്വരം വരെ ജനലക്ഷങ്ങള്‍ പങ്കെടുത്ത ഒരു മഹാപ്രയാണത്തിന്റെ ഭാഗമായി കേരളത്തോട് യാത്രപറയുന...

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധിജിയുടെ പ്രസക്തി- സംവാദ പരമ്പരക്ക് ഗാന്ധിസ്മരക നിധിയില്‍ പ്രൗഡോജ്ജ്വല തുടക്കം ; സംസ്ഥാന തല ഉദ്ഘാടനം സ്പീക്കര്‍ എം.ബി.രാജേഷ് നിര്‍വ്വഹിച്ചു

Image
  മതനിരപേക്ഷ ഇന്ത്യക്ക് ഗാന്ധിദര്‍ശനങ്ങള്‍ കരുത്തുപകരുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. വര്‍ഗീയ ചര്‍ച്ചകള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. കേരള ഗാന്ധി സ്മാരക നിധിയുടെ  എഴുപതാം  വാര്‍ഷികവും ഭാരത സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയും അനുബന്ധിച്ച് നടക്കുന്ന സംവാദ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയതയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളി നേരിടുന്ന തരത്തില്‍ നടത്തുന്ന രാഷ്ട്രീയ വിദ്വേഷപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അതിന് സ്പീക്കര്‍ പദവി തടസ്സമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി വധത്തെ ന്യായീകരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന വര്‍ഗീയ ശക്തികള്‍ക്ക് തടയിടണം ഗാന്ധിയന്‍ ആശയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയെന്നത് അദ്ദേഹത്തെ വാഴ്ത്തുകയും അദ്ദേഹം ചെയ്ത കാര്യങ്ങള്‍ വീണ്ടും പറയുകയെന്നത് അല്ല. ഗാന്ധിദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ കാലത്തെ പ്രസക്തിയും വിലയിരുത്തലുകളുമാണ് യാഥാര്‍ത്ഥ ഗാന്ധി സ്മരണ. ...

UNITED NATIONS INTERNATIONAL DAY OF PEACE CONFERENCE - KEY NOTE ADDRESS - PROF N RADHAKRISHNAN

Image
 

Vinoba Bhave - the spiritual heir to Gandhi

Image
  In 1940 Gandhi surprised many of his close colleagues when he nominated a small and little known man as the first Individual Satyagrahi (whom Gandhi later designated as his spiritual heir) to raise the flag of independence and experiment how nonviolence could be used to turn the hearts of the rich to compassion and piety. This unassuming man broadened the base of nonviolence in me next four decades by undertaking what is now known as me "Bhoodan" (land gift) Movement, which earned him the name 'walking saint' who collected land for the landless. He is Vinoba Bhave, a man of great purity and vision.   That this man was able to move the hearts of tens of thousands of landlords all over India that they willingly donated over four million acres of land to be distributed to the landless speaks volumes of how nonviolence could work if it is conceived and implemented properly. This is an extraordinary development unprecedented anywhere in the history of the world and ...

മഹര്‍ഷി ആചാര്യ വിനോബഭാവെ

Image
ഗാന്ധിശിഷ്യന്മാരില്‍ പ്രഥമ ഗണനീയനായ ആചാര്യ വിനോബയുടെ ജന്മദിനത്തില്‍ അല്പം ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. നീതിക്കു വേണ്ടിയുളള ഭാരതത്തിന്റെ പോരാട്ടത്തില്‍ വിനോബജി ആരംഭിച്ച ഭൂമിദാന പ്രസ്ഥാനം ഏറെ ശ്രദ്ധേയമാണ്. ഏപ്രില്‍ 18 തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു ദിനം. തെലുങ്കാനയിലുള്ളപോച്ചംപളളി ഗ്രാമം ഒരു തീര്‍ത്ഥാടന കേന്ദ്രത്തിന്റെ അനുഭൂതിയാണ് ചരിത്രമറിയാവുന്ന ആരിലും സൃഷ്ടിക്കുക. ഇവിടെയായിരുന്നു 1951-ല്‍ മഹര്‍ഷി വിനോബഭാവെയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക ഭൂമിദാന പ്രസ്ഥാനത്തിന്റെ തുടക്കം. വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന വിനോബഭാവെയും ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിപ്ലവനാമ്പുകളില്‍ ഒന്നായിരുന്ന ഭൂമിദാന പ്രസ്ഥാനത്തെപ്പറ്റിയും സാമൂഹിക അനീതി വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും.     'എനിയ്ക്ക് ശിഷ്യരായി ആരും തന്നെ ഇല്ല, കാരണം ഞാന്‍ സ്വയം ശിഷ്യനായി മാറുവാന്‍ ആഗ്രഹിക്കുന്നു, സ്വയം, ഗുരുവിന്റെ അന്വേഷണത്തിലാണ്.' മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്.     എങ്കിലും തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും അദ്ധ്യാത്മിക ...

ചട്ടമ്പിസ്വാമികള്‍ - 168-ാം ജയന്തി ആഘോഷം

Image
  അഹിംസ ഒരു ധര്‍മ്മമായി കരുതിയ ശ്രീബുദ്ധനുശേഷം സ്വന്തം ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും അഹിംസയുടെ മഹത്വത്തെ മറ്റുള്ളവരുടെ ഇടയില്‍ പ്രചരിപ്പിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു ശ്രീ.ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരം നഗരത്തിലുള്ള കണ്ണമ്മൂലയില്‍ 1853 ആഗസ്റ്റ് 25നാണ് സ്വാമികള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമത്തിലെ പേര് അയ്യപ്പന്‍ എന്നായിരുന്നു. കുഞ്ഞന്‍ എന്നായിരുന്നു ഓമനപ്പേര്. അദ്ദേഹത്തിന്റെ ബാല്യകാലം വളരെ യാതനാപൂര്‍ണമായിരുന്നു. ഒരു ദരിദ്രനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കുഞ്ഞനു വേണ്ടവിധത്തില്‍ വിദ്യാഭ്യാസം ചെയ്യാനോ നല്ല ആഹാരം, വസ്ത്രം ഇവയൊക്കെ അനുഭവിക്കാനോ യോഗമുണ്‍ായിരുന്നില്ല. മഹാഭാരതത്തിലെ ഏകലവ്യനു ലഭിച്ച വിദ്യപോലെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. ഹസ്തിനപുരിയില്‍ കൗരവപാണ്ഡവന്മാരെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ദ്രോണാചാര്യരായിരുന്നു. അവിടെ വനരാജാവിന്റെ മകനായിരുന്ന ഏകലവ്യന്‍ ദ്രോണാചാര്യരെ സമീപിച്ച് തന്നെയും വിദ്യകള്‍ അഭ്യസിപ്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, നീചകുലത്തില്‍ ജനിച്ചുപോയി എന്‌ന കാരണം കൊണ്ട്‌ ദ്രോണര്‍ ഏകലവ്യനെ ശിഷ്യനാക്കിയില്ല. നിരാശനാവാതെ ...